തിരുവോണം ബംപര്‍ ടിക്കറ്റ് വില്പന 25 ലക്ഷമായി. ആദ്യഘട്ടത്തില്‍ അച്ചടിച്ച ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തില്‍ 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു. വില്പന ഊര്‍ജിതമാക്കാന്‍ വരും ദിവസങ്ങളില്‍ പുതിയ പ്രചാരണപരിപാടികള്‍ തയ്യാറാക്കി.ഒരുമാസം...
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്കു ശേഷം ഇന്ന് മഴ വീണ്ടും തുടങ്ങി. നാളെയും പല ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി അഞ്ച് ജില്ലകളിലാണ് ഇന്ന് കനത്ത മഴ ലഭിച്ചത്....
തിരുവനന്തപുരം : ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വ്വീസായ കേരള സവാരി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്...
സംസ്ഥാന സര്‍ക്കാരിൻ്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്...