കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സമർപ്പണം 2024 നടന്നു. കുമരനെല്ലൂരിലെ കൊച്ചു ഗ്രാമത്തിൽ നിന്നും പഠിച്ചു വളർന്നു ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശ്രീമതി പട്ടിള പുഴങ്കര രേണുക ദേവിയുടെ പാവനസ്മരണയ്ക്കായി കുടുംബം...