Kerala2 years ago
റെക്കോര്‍ഡ് യാത്രക്കാരുമായി കൊച്ചി മെട്രോ : യാത്രക്കാരില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനും
കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ചൊവ്വാഴ്ച മാത്രം 97,317 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. പ്രത്യേക ഓഫറുകളൊന്നും ഇല്ലാതെ ഇത്രയധികം ആളുകള്‍ മെട്രോയില്‍ യാത്ര...