Entertainment7 months ago
അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി കടുത്ത മത്സരവുമായി താരങ്ങള്‍
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി കടുത്ത മത്സരവുമായി താരങ്ങൾ രംഗത്ത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്...