Health2 years ago
മങ്കി പോക്സ് ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
വാനര വസൂരിയെ ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 72 രാജ്യങ്ങളിലാണ് വാനര വസൂരി സ്ഥിരീകരിച്ചത്. 70 ശതമാനം രോഗവ്യാപനവും യുറോപ്യന്‍ രാജ്യങ്ങളിലാണ്.