പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ ദേശീയ സംയുക്ത ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് എല്ലാ കേന്ദ്രസർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയത്.
ഇരിങ്ങാലക്കുട സ്വദേശി പ്രദീപിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.
പവന് 80 രൂപ കുറഞ്ഞു. ഇതോടെ പവന് വില 42000 ന് താഴെ എത്തി. ഇതോടെ ഒരു പവന് സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ത്തിന്റെ ഇന്നത്തെ വിപണിവില...
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നടത്തിയ വാഹനപരിശോധനയിൽ 90.4 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവതികളടക്കം അഞ്ചുപേർ പിടിയിലായി.എലവഞ്ചേരി വള്ളുവക്കുണ്ടിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് തമിഴ്നാട് വഴി വന്ന സംഘം പിടിയിലായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. കൊല്ലം ചന്ദനത്തോപ്പ്...
തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്.പിടിയിലായ 16 ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച്...
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്....
ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് ആക്രമിച്ചത്. വാതിൽ തകർത്ത് കാട്ടാന മൈദയും സവാളയും ഭക്ഷിച്ചു. അതേസമയം, സൂര്യനെല്ലിയിൽ അരിക്കൊമ്പൻ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. കൂട്ടമായി എത്തിയവയിൽ ഒരു ആനയാണ് പുണ്യവേലിന്റെ...
റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് …. ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇന്ന് നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം...
ബൈക്ക് മതിലിൽ ഇടിച്ചുമറിഞ്ഞ് റിട്ടയേർഡ് സംഗീത അദ്ധ്യാപകൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പന്തളം – മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലമുക്കിനു സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത...
കുമ്പളങ്ങാട് കുറുമക്കാവ് വേലയുടെ ഭാഗമായി നടന്നഎഴുന്നള്ളിപ്പിനിടേയാണ് ആന ഇടഞ്ഞോടിയത്. കുന്നംകുളം മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്നിരുന്ന പാപ്പാൻ ബാബു നിലത്തു വീണെങ്കിലും പരുക്കേൽകാതെ രക്ഷപ്പെട്ടു. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.