വൻതോതിൽ എത്തിയ ചാളക്കൂട്ടങ്ങൾ ഒന്നടങ്കം വലയിൽ കുടുങ്ങിയതോടെ റോഡരികിൽ ഉൾപ്പെടെ ചാള വിൽപനയുടെ തിരക്കാണിപ്പോൾ. ആദ്യമാദ്യം തൂക്കി കൊടുത്തിരുന്ന മീൻ അവസാനമായപ്പോഴേക്കും കിറ്റ് കണക്കിൽ വാരിക്കൊടുക്കുന്ന അവസ്ഥയായി.ഇടവേളയ്ക്കു വേഷമാണ് തീരത്ത് ചാള മീനിന്റെ സാന്നിധ്യം ശക്തമായിരിക്കുന്നത്....
സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് മോചനം.പൊതുസമൂഹത്തോട് നന്ദിയറിയിച്ച കാപ്പൻ, പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ടെന്നും അവർക്കൊന്നും നീതി ലഭിക്കാത്ത...
വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച കൊണ്ടാഴി എ. എൽ. പി. എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ജീവനക്കാരുടെ പ്രതിഷേധ സംഗമം നടന്നു. കെ...
മന്ത്രി കെ രാധാകൃഷ്ണൻ , സംസ്കാരിക മന്ത്രി സജി ചെറിയാൻ, കായിക-വഖഫ് വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ 5 ഏക്കർ...
കോട്ടയം ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ പശുക്കളുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ കടുത്തുരുത്തി സ്വദേശിയുടെ പശു ചത്തു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്ന അഞ്ചു വയസ്സ് പ്രായമുള്ള പശുവാണ് ചത്തത്.കാലിത്തീറ്റ ചാക്കുകൾ തിരിച്ചെടുക്കാമെന്ന് കമ്പനി അറിയിച്ചെങ്കിലും...
കുന്നംകുളത്ത് വ്യാജക്കള്ള് നിര്‍മാണകേന്ദ്രത്തില്‍ സ്പിരിറ്റ് വേട്ട. ഷാപ്പുടമയുടെ വീട്ടില്‍നിന്ന് വ്യാജക്കള്ളും സ്പിരിറ്റും പിടികൂടി 400 ലീറ്റര്‍ വ്യാജക്കള്ളും, 431 ലീറ്റര്‍ സ്പിരിറ്റുമാണ് പിടിച്ചത്.
നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു. മാരിയ ആണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിറകു ശേഖരിക്കാൻ പോയ മാരിയ കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു....
ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയതായിരുന്നു യുവതി. മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
തൃശൂർ തിരൂരിൽ ചക്ക മുറിക്കുന്നതിനിടെ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പൊലീസ് പിടിയിൽ.ജനുവരി 24ന് പുലർച്ചെ അടുക്കളയിൽ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത് കടന്നുകളഞ്ഞ...
തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ....