കണ്ണൂരിൽ പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.കഴിഞ്ഞ ദിവസം ഇരിട്ടി തില്ലങ്കേരി കാവുംപടിമുക്കിൽ...
കോവിഡിനു ശേഷം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാൻ വേണ്ടിയാണ് അടുത്തമാസം പുറപ്പെടുക.കോവിഡ് മഹാമാരിയെ തുടർന്ന് 2020 ജനുവരി 23നാണ് മതിലകം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍നിന്നെത്തിയത്. പിന്നീട് ക്വാറന്റീനിൽ കഴിയവെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ആദ്യം...
കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു. മലപ്പുറം അരീക്കോട് കമലാലയം റെജി – ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര...
ജർമനിയിൽ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനംചെയ്ത് വിദ്യാർഥിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നയാളെ കൊരട്ടി പോലീസ് പിടികൂടി. മുംബൈ വിമാനത്താവളത്തിൽവെച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്. മേലൂർ കരുവാപ്പടി നന്ദീവരം വീട്ടിൽ റിഷികേശി (29)നെയാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ....
ലൈഫ്മിഷന് കോഴയിടപാടില്‍ എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്യും. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്കി. ഈ മാസം 31ന് ശിവശങ്കര്‍ വിരമിക്കാനിരിക്കെയാണ് ഇ.ഡി നടപടി.
രാജ്യാന്തര സ്റ്റേഡിയത്തിനായി 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം.
പൂക്കോട്ടുംപാടത്തുനിന്നാണ് ജൈസല്‍ പിടിയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസല്‍ രക്ഷപ്പെട്ടത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോൾ പാകിസ്താൻ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാൻ ചെലവു ചുരുക്കൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് രാജ്യം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആൻറണി സണ്ണി 8 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യ സൂത്രധാരൻ തൃശൂർ ഷൗക്കത്തലിയാണെന്ന നിഗമനത്തിലാണ് പൊലീസ്.അർബൻ നിധിക്കു പുറമേ സഹസ്ഥാപനമായ ‘എനി ടൈം മണി’ തുടങ്ങിയതാണ്...
പത്ര പരസ്യം നൽകിവിസ തട്ടിപ്പ് നടത്തിയിരുന്ന പ്രതി എറണാകുളം സൗത്ത് പോലീസിന്റെ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അനീഷ് മാത്യു ആണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളുടെ പേരിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്.വിദേശ ജോലി വാഗ്ദാനം ചെയ്ത...