പാലക്കാട്: ധോണിയെ വിറപ്പിച്ച പിടി സെവനെ മയക്കുവെടി വെച്ച് പിടിക്കൂടാനുള്ള വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്നെത്തും. പ്രദേശത്തെ നിരീക്ഷണത്തിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ചക്കകം പിടി സെവനെ പിടിക്കൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. പിടി സെവൻ...
അരുവിക്കരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 32 പവൻ സ്വർണവും 8.65 ലക്ഷം രൂപയും കവർന്നു. ചെറിയ കോണി കാവുനടയിലെ പ്രധാന റോഡിനോട് ചേർന്ന് താമസിക്കുന്ന ജയ്ഹിന്ദ് ടിവി ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ മുരുകന്റെ വീട്ടിലാണ് പട്ടാപ്പകൽ...
അപകടത്തിൽപ്പെട്ട് വലതുകാല്‍ നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനി നടക്കാം. തൃത്താലയില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാല്‍ നഷ്ടപ്പെട്ടത്. കുട്ടിക്ക് കൃത്രിമകാല്...
ഷൊർണൂർ: മാഹിയിലെ ക്രിസ്ത്യൻ ദേവാലയത്തിൽനിന്ന് മോഷണം പോയ പീലാസ ഷൊർണൂർത്തെരുവിലെ ശിവക്ഷേത്രക്കുളത്തിൽനിന്ന് മാഹി പോലീസ് മുങ്ങിയെടുത്തു. ദേവാലയങ്ങളിൽ വിശുദ്ധകർമങ്ങൾക്കുപയോഗിക്കുന്നതാണ് പീലാസ.സംഭവത്തിൽ കുളപ്പുള്ളി സ്വദേശി തട്ടാൻചിറക്കുന്നുപറമ്പിൽ ഫിറോസിനെ മാഹി പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് ഫിറോസാണെന്ന് ഉറപ്പുവരുത്തിയശേഷം...
ഞാറയ്ക്കൽ എളങ്കുന്നപ്പുഴയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മർദനമേറ്റ യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശിയായ ബിബിൻ ബാബുവാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ബിബിൻ ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച ബിബിനും ഭാര്യയുടെ അച്ഛനും...
ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫിന്റെ ഭാര്യയാണ്.മക്കള്‍: അപ്പു ജോണ്‍ ജോസഫ്, ഡോ.അനു...
എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ വായനശാലാ ഹാളിൽ എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.ജെ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. ലിസി കോര പ്രവർത്തന റിപ്പോർട്ടും, ട്രഷറർ.ഗീത വരവു...
ഇരിങ്ങാലക്കുട നഗരസഭയുടെ 2022 – 2023 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെട്ട പട്ടികജാതി വനിതകൾക്കുള്ള “അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി” യുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ...
ഡൽഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും...
ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ ആഭരണ കവർച്ച. കടമ്പൂർ കണ്ടൻപറമ്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്ന് ആറേമുക്കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളാണു കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവര്‍ച്ച....