മരത്തംകോട് മേരിമാത പള്ളിയിലെ പരിശുദ്ധ മേരിമാതാവിനേറെയും, വിശുദ്ധ . സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ആഘോഷം ഭക്തി സാന്ദ്രമായി . ജനുവരി ഒന്നിനായിരുന്നു തിരുനാൾ കൊടിയേറ്റം. തുടർന്ന് നടന്ന നവനാൾ ദിനങ്ങളിൽ കുർബ്ബാനകൾക്കും, ലദീഞ്ഞ്, നെവേനയ്ക്കും ഫാദർ..ജിയോ...
മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്.കുടുംബപ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.
കണ്ണൂര്‍ മലപ്പട്ടത്ത് വിവാഹവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച 60പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സതേടി. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടം. നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെയും കുഞ്ഞിന്റെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ...
വരവൂർ പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയും നിലവിലെ ഭരണ സമിതിയിയും മഴക്കാലത്ത് വഴിയോരങ്ങളിൽ വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പിൽ വരുത്തി വരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് കൂലിയിനത്തിലും വൃക്ഷ തൈകൾ വാങ്ങുന്ന ഇനത്തിലുമായി ചിലവഴിച്ചു...
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ നടത്തിയ നീക്കങ്ങൾ നേതൃത്വം മനസിലാക്കിയതോടെയാണ് സുരേഷിൽനിന്ന് രാജി എഴുതി...
സംസ്ഥാനത്ത് പവന് 41,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാമിന്റെ വില 5,130 രൂപയാണ്. വില കൂടിയാലും, കുറഞ്ഞാലും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
ഉപേന്ദ്ര നാഥ് ചതുർവേദി എന്ന യുവാവാണ് വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഇത്ര വലിയ തുക അൽ റഫ്ഫ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. ഇയാളെ ദുബായ് പോലീസ് ആദരിച്ചു.
ഇന്നത്തെ വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിങ് വഴിയും പുല്ലുമേട് വഴിയും ആളുകൾ എത്തുന്നുണ്ട്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്
88 വയസ്സായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു അന്ത്യം. ദിവസങ്ങൾക്ക് മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഉത്തർപ്രദേശിലെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ ഇദ്ദേഹത്തെ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക്...