വടക്കാഞ്ചേരി നഗരസഭയിലെ ഏഴാം ഡി വിഷനിൽ ഉൾപ്പെട്ട ഇരട്ടക്കുളങ്ങര പ്രദേശത്ത് വർഷങ്ങളായി സി.പി.എം പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കുടുംബങ്ങളിലെ 25 പേരടങ്ങുന്ന സംഘം സി.പി.എം പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നു. മണ്ഡലം പ്രസിഡൻ്റ് എ.എസ്.ഹംസയുടെ...
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വടക്കാഞ്ചേരി എൻ എസ് എസ് കരയോഗം ശ്മശാനത്തിൽ നടക്കും. ജയപ്രകാശ് , ശോഭ , ഗീത , പ്രദീപ് എന്നിവർ മക്കളും,ജയ ഉണ്ണികൃഷ്ണൻ , മോഹൻദാസ് , സുമ...
ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് എന്നിവരെ ആണ് കണ്ടെത്തിയത്. പൂണ്ടി വനത്തിനുള്ളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പുതുവര്‍ഷതലേന്ന് ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. 35ഓളം പേര് ചേര്‍ന്ന് രണ്ട് ദിവസമായി നടത്തിയ...
എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന. ആന്ധ്രാപ്രദേശില്‍ നിന്ന്...
വടക്കാഞ്ചേരി പുഴ പാലത്തിനു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനു സമീപം 2022 ഡിസംബർ 27 ന് അവശനിലയിൽ കാണപ്പെട്ടയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിൽസയിലിരിക്കേ മരണം സംഭവിച്ചിരുന്നു. ആശുപത്രി യിൽ...
കഴിഞ്ഞ ദിവസം പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്ററിനറി കോളജിൽ പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തി വയ്പ് നടത്തും.ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ്...
കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദർശനത്തിനെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് തീപിടിച്ചത്. എ.സി. A2 കമ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരുക്കില്ല.
തൃശൂർ തളിക്കുളത്താണ് സംഭവം. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറും ആയ ഹബീബ് ആണ് കൊലപാതകം നടത്തിയത്.ഇന്ന് രാവിലെയാണ് തൃശൂർ തളിക്കുളം സ്വദേശിനി ഷാജിത കൊല്ലപ്പെടുന്നത്. അവിവാഹിതയായ ഷാജിത തളിക്കുളത്ത് ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഷാജിതയും ഹബീബും...
ചേലക്കര നിയോജക മണ്ഡലത്തിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച വരവൂർ വ്യവസായ പാർക്കിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനു വേണ്ടി വിവിധ വകുപ്പുകളുടെ യോഗം തൃശ്ശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്നു.. ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററികാര്യ വകുപ്പ്മന്ത്രി.കെ.രാധാകൃഷ്ണൻ...