ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. 22-കാരനായ തമിഴ്നാട് സ്വദേശി അബ്ദുൾ ഷെയ്ഖാണ് അന്തരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ചൈനയിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്നു അബ്ദുൾ ഷെയ്ഖ്. തുടർന്ന് പഠനത്തിന്റെ...
ജനുവരി ഒന്നിന് മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ടലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ...
61-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും....
ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. മിക്ക...
ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്....
ഇന്നുമുതൽ ജനുവരി എട്ടുവരെ വേർച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങും പൂർത്തിയായിട്ടുണ്ട്. മണ്ഡലകാലത്തെക്കാൾ കൂടുതൽ തീർഥാടകർ മകരവിളക്കുകാലത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.കോവിഡിന് ശേഷമുള്ള മകരവിളക്ക് മഹോത്സവകാലത്തു സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുന്നു. പുതുവർഷ ദിനത്തിൽ പതിനായിരങ്ങളാണ്...
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിച്ചു. സിലിണ്ടറിന് 25 രൂപയാണ് വർദ്ധിച്ചത്. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർദ്ധനയില്ല. ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി. ഇന്നു മുതൽ വാണിജ്യ...
സർക്കാർ- അർദ്ധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് സംവിധാനം ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നു.കളക്ടറേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തുന്നത്.അതോടൊപ്പം ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. വൈകിയെത്തുന്നവരുടെ അവധി...
പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013...
വടക്കാഞ്ചേരി : വാഹനങ്ങളിൽ പ്രസ്സ് എന്ന് രേഖപ്പെടുത്തി പൊലിസിനെയും, അധികൃതരെയും കബളിപ്പിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. ഒരു മാധ്യമങ്ങളിലും ജോലി...