വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഗ്രാമസഭാ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കെ.വി. നഫീസ ഉത്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...
തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും ഭസ്മവും നൽകി. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചു.ഭക്തർ പതിനെട്ടാംപടി കയറി...
മച്ചാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, മെമ്പർമാരായ വി.എസ്. ഷാജു , ഇ.ആർ.രാധാകൃഷ്ണൻ, വെറ്റിനറി ഡോ. വി.എൻ.അനീഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ.രാധിക...
മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമ്മീഷൻ. അതിഥി തൊഴിലാളികൾ അടക്കം ഉള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും. ഒരിന്ത്യ...
പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന്...
ഓട്ടുപാറയിലെ ആദ്യ കാല സ്മിത ഹോട്ടൽ ഉടമ ഉദയനഗറിൽ ചെമ്മ നൂർവീട്ടിൽ മാധവൻ നായർ 84 അന്തരിച്ചു.
21 മത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രവേദിയിൽ സ്ഥാപിയ്ക്കാനുള്ള ഭാഗവതഗ്രന്ഥം വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനത്തിൽനിന്നും സ്വാമി ഭൂമാനന്ദതീർത്ഥയുടെ ആശീർവാദങ്ങളോടെ പുറപ്പെട്ട് 50 ലേറെ കേന്ദ്രങ്ങളിൽ നിന്ന് ഭക്തിനിർഭരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൈമിഷാരണ്യത്തിൽ എത്തിച്ചേർന്നു. സത്രംഭാരവാഹികളായ ഐ. വിജയകുമാർ,...
വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ സിവിൽ സ്റ്റേഷന് മുൻ വശത്തുള്ള റോഡിലെ 12 അടി താഴ്ചയുള്ള കാനയിൽ വീണ് വീട്ടമ്മക്ക് പരി ക്കേറ്റു. മുണ്ടത്തിക്കോട് പാറയ്ക്കാട്ടിൽ മോഹനന്റെ ഭാര്യ ഗീത (50) യ്ക്കാണ് പരിക്കേറ്റത്. നാട്ടുകാർ...
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്.ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ കായിക ദിനങ്ങൾക്ക് പ്രാധാന്യം നേടികൊടുക്കുന്നത്. അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം...