ചൈനയിൽ പടരുന്ന കോവിഡ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മാസ്ക് നിർബന്ധമാക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ ജനക്കൂട്ടം...
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്...
വടക്കാഞ്ചേരി നിറച്ചാരത്ത് കലാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന എഴാമത് ദേശീയ ചിത്രകലാ ക്യാമ്പും, ഗ്രാമീണ കലോൽസവും ഈ മാസം 21 ന് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിത്രകാരൻ എസ് എൻ സുജിത് ക്യൂറേറ്റ് ചെയ്യുന്ന ക്യാമ്പിൽ...
പഴയന്നൂർ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1.79 കോടി രൂപ ചെലവഴിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ സാമൂഹികാ രോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി...
ഓൺലെെൻ തട്ടിപ്പു കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നെെജീരിയ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ് നോയിഡയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു...
വടക്കാഞ്ചേരി ഡെലീസ റെസിഡൻസി മാനേജിംഗ് ഡയറക്ടർ പെരിന്തൽമണ്ണ പെരിങ്ങത്തറയിൽ വീട്ടിൽ മോഹനൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കും.
കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം. രണ്ടു കൗമാരക്കാർ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. കൊരട്ടിയിൽ...
പാരിസ്ഥിതിക സൗഹൃദത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം ഉയർത്തുന്ന കൊ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതിന്...
ഗ്രീൻ മുരിയാട് – ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിന് ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ഇലക്ട്രിക് ഓട്ടോയുടെ ഉദ്ഘാടനം...
മലപ്പുറം താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വീഴ്ച്ച വരുത്തിയ നന്നമ്ബ്ര എസ്എന്‍യുപി സ്കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടി വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് കലക്ടര്‍ക്ക് ശുപാര്‍ശ നല്കി. സ്കൂള്‍...