അത്താണി പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം മേരി...
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 464 ആയി.ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30),...
ആലുവ∙ ഗുണ്ടാപ്പിരിവ് നൽകാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ അടിച്ചു തകർത്തു. ദേശീയപാതയിൽ കെഎസ്ആർടിസി ഗാരിജിന് എതിർവശത്തെ ശക്തി ഫുഡ്സ് എന്ന ഹോട്ടലാണു തല്ലിത്തകർത്തത്. രാത്രി ഒന്നിന് ഇവിടെ എത്തിയ ഒരാൾ കടയുടമ തമിഴ്നാട് സ്വദേശി ശക്തിവേലിനോട് 200 രൂപ...
ചെറുതുരുത്തി ഇരട്ടക്കുളം രായംമരക്കാർ വീട്ടിൽ സൈയ്തുമുഹമ്മദിന്റെ പൂട്ടി കിടന്ന വീട്ടിലാണ് മോഷണം നടന്നത്. എൺപതിനായിരം രൂപയും മൂന്നു പവന്റെ സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു . ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിന്ദു ലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തമിഴ്നാട് – പുതുച്ചേരി,...
ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് പതാക വിതരണം ഉദ്ഘാടനം...
ദേശമംഗലം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംബേദ്കർ കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരി ച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം...
തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്സഭയിലെ പങ്കാളികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ ആരംഭിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം, അഭിമുഖ പരിശീലനം, പിഎസ്സി-യുപിഎസ്സി തുടങ്ങി മത്സര പരീക്ഷകള്‍ക്കായുള്ള പരിശീലനം...
വരവൂർ ചങ്കരത്ത് പുത്തൻ വീട്ടിൽ, തളി സ്കൂളിലെ മുൻ പ്രധാനാധ്യാപികയുമായ ലീലമ്മ (88) നിര്യാതയായി. മക്കൾ രാമചന്ദ്രൻ (റിട്ടയേഡ് സൂപ്രണ്ട് ഓഫ് പോലീസ്), രാധാകൃഷ്ണൻ, വേണുഗോപാൽ. മരുമക്കൾ ഗീത, ഷീബ ദിവാകരൻ ,രജനി. സംസ്ക്കാരം വൈകീട്ട്...
ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുമ്പോൾ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ശബരിമലയിൽ കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ദർശനത്തിന് കടത്തി വിടുന്നത്....