ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 30 വര്‍ഷം. 1992 ഡിസംബര്‍ 6നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തുടര്‍ച്ചയായ പ്രശ്നങ്ങളുണ്ടാകുന്നത്. 1949 ഡിസംബറില്‍...
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ലാലുവിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ശസ്ത്രക്രിയ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെയാണ്...
സിനിമ സീരിയൽ രംഗത്ത് അഭിനയിക്കാൻ അവസരവും ജോലിയും വാഗ്ദാനം ചെയ്ത് പെൺവാണിഭം. ചെന്നൈയിൽ മലയാളി യുവാവ് അറസ്റ്റിൽ. ത്യശൂർ മുരിയാട് സ്വദേശി കിരണാണ്(29) അറസ്റ്റിലായത്. അണ്ണാ നഗറിലുള്ള അപ്പാർട്ട്മെൻ്റിൽ ചെന്നൈ സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ്...
തിരുവില്വാമല പാമ്പാടിയിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവുമായി യുവാവിനെ പഴയന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. ഇയാളുടെ പോക്കറ്റിൽ നിന്നും 1 കിലോ 900 ഗ്രാമും പോക്കറ്റിൽ നിന്ന്...
കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി സമദ് കസ്റ്റംസിന്റെ പിടിയിലായി. 70 ലക്ഷത്തോളം വിലവരുന്ന 1650 ഗ്രാം സ്വർണ്ണം അരയിൽ തോർത്തുകെട്ടി ഒളിപ്പിച്ചാണ് കടത്തിയത്. ജിദ്ദ കാലിക്കറ്റ് പൈസ് ജെറ്റ് വിമാനത്തിലാണ് സ്വർണ്ണമെത്തിച്ചത്....
നാലുവർഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കമാകും. കോവിഡ് മൂലം രണ്ടുവർഷം മുടങ്ങിയ മേളക്ക് ഇക്കുറി വൈവിധ്യവും ഏറെ. നാലുദിവസമായി രാത്രി വരെ നീളുന്ന മേളയിൽ ചന്ദ്രശേഖരൻനായർ...
1922 ജനുവരി ആറിനായിരുന്നു നിലമ്പൂർ കോവിലകം തമ്പുരാൻ കേശവനെ ഗുരുവായൂരപ്പന് സമർപ്പിച്ചത്. മലബാർ കലാപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിച്ചാൽ ഗുരുവായൂരിൽ ഒരാനയെ നടയ്ക്കിരുത്താമെന്നു, നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാട്ടിയായിരുന്ന, കുട്ടി അനുജത്തി തമ്പാട്ടി നേർന്നിരുന്നു....
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക്...
ഒരു രാജ്യം ഒരു റജിസ്ട്രേഷൻ പദ്ധതി വേണ്ടേ വേണ്ട ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ഏൻ്റ് സ്ക്രൈബ്സ് അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ...
വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. ആക്രമണത്തിന് പിന്നിൽ പുറത്ത്...