തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പുതിയതായി തിരഞ്ഞെടുത്ത ഭരണ സമിതി അംഗങ്ങൾ പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. യൂണിയന്റെ ഉപഹാരങ്ങൾ പ്രസിഡന്റ് അഡ്വ പി ഗൃഷികേശ് .ജനറൽ സെക്രട്ടറി ജി സുകുമാരൻ...
വടക്കാഞ്ചേരി പുതുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീ പിടിച്ചു. പുതുരുത്തി നെയ്യൻ പടിയിൽ ഞായറാഴ്ച്ച പുലർച്ചെ നാലരയോടെയാണ് അപകടം. പാർളിക്കാട് വ്യാസ ഗിരി വെള്ള പറമ്പിൽ ശരത്തിൻ്റെ കാറാണ് തീ പിടിച്ചത്. ശരത്ത് കോഴിക്കോട്...
പാലക്കാട് ഒറ്റപ്പാലം മങ്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ആദൂർ ഷെയ്ക്ക് വീട്ടിൽ മുഹമ്മദ് ഗൗസ് (18)ആണ് മരിച്ചത്. അപകടത്തിൽ സുഹൃത്ത് വെള്ളറക്കാട് ആദൂർ കളരിപറമ്പിൽ മിഥുൻ (23)മരിച്ചിരുന്നു.
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്.ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) ആണ്...
സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.916 പരിശുദ്ധിയുള്ള 22...
കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിൽ പ്രതിയുമായ മാറ്റാംപുറം കുറിച്ചിക്കര കടവി രഞ്ജിത്തിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെച്ച ഉത്തരവ് ശരിവെച്ച് സർക്കാർ. കടവി രഞ്ജിത്തിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ...
ഭാര്യ കാർത്യായനി, മക്കൾ:കൃഷ്ണ കുമാർ, അമ്പിളി മരുമകൻ സുരേഷ് .സംസ്ക്കാരം ചെറുതുരുത്തി ശാന്തീ തീരത്ത് നടക്കും.
കേരള സംഗീത നാടക അക്കാദമി ചെയർമാനായി വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടിയെ നിയമിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. കരിവള്ളൂർ മുരളിയാണ് സെക്രട്ടറി .വൈസ് ചെയർമാനായി പുഷ്പാവതി പി.ആർ. എന്നിവരെയും നിയമിച്ചു.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കും
പുതിയ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിക്കുക. നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന് നമ്പൂതിരിയുടെയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്...