പുന്നംപറമ്പ് പാലോ ക്കാരൻ വീട്ടിൽ ആൽബർട്ട് -ജോസ് മി ദമ്പതികളുടെ മകൻ ആൽ ജോ ആൽബർട്ടി നാണ് ഹിസ്റ്റോ സൈറ്റിക്സാർകോ മ എന്ന വിരളമായി കാണപ്പെടുന്ന രോഗത്താൽ സുമനസ്സു ക ളു ടെ കാരുണ്യം തേടുന്നത്....
തൃശ്ശൂര്‍ ഗവൺമെൻ്റ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തിന് 4 കോടി രൂപ അനുവദിച്ചതായി എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി അറിയിച്ചു. 2022 – 23 ബഡ്ജറ്റില്‍ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ റേഡിയോളജി വിഭാഗങ്ങളുടെ വികസനത്തിനായി...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി...
നീതി വൈകുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതികെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി. കുടുംബ കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നുവെന്നു ആരോപിച്ചാണ് ചിറ്റൂര്‍ സ്വദേശിയായ...
കൊച്ചി മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്. സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം....
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെൻറ് ആയുർവേദ വിഷവൈദ്യ ആശുപത്രിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂളിൽ ഔഷധ ഉദ്യാനത്തിന് തുടക്കമായി. ഔഷധ ഉദ്യാനം ആരംഭിക്കുന്നതിന് ആവശ്യമായ തൈകൾ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ...
മൂന്നുപീടികയിൽ നിന്നും കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് മർദ്ദനമേറ്റു. മൂന്ന്പീടിക വടക്കേ ബസ്സ് സ്റ്റോപ്പിനടുത്ത് ഫൈൻ ഫുട് വെയർ എന്ന സ്ഥാപനം നടത്തുന്ന ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കറപ്പംവീട്ടിൽ സിറാജിനാണ് മർദന മേറ്റത്.പരിക്കേറ്റ സിറാജിനെയും ഫായിസിനെയും...
കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ (21) ആണു ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി മരിച്ചത്. കഴിഞ്ഞ...
സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന അഞ്ചുപേർ പിടിയിൽ. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയിൽനിന്ന് യുവതി ഉൾപ്പെടെ മൂന്നുപേരെയുമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. മാനസികരോഗികൾക്ക് നൽകുന്ന ഗുളികകളാണ് ഇവർ വിദ്യാർഥികൾക്ക് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു.സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ...