കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല തകർത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം.ചേവായൂർ...
കോഴിക്കോട് പാലാഴിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. മുപ്പത്തിയൊന്ന് ഗ്രാം എം.ഡി.എം.എയും മുപ്പത്തിയഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ഇതിനു പുറമെ കഞ്ചാവും ഹഷീഷ് ഒായിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പന്തീരാങ്കാവ് പൊലിസും ഡന്‍സാഫും ചേര്‍ന്ന്...
അങ്കമാലിയിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും നെടുമ്പാശേരിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ...
മുൻ മന്ത്രിയും, എം.എൽ.എയുമായകടന്നപ്പള്ളി രാമചന്ദ്രൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. ബ്ലഡ് ഷുഗർ നിലയിലുണ്ടായ മാറ്റത്തെ തുടർന്നാണ് കുഴഞ്ഞു വീണത്. ചികിത്സയിലുള്ള കടന്നപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കപെടാനില്ലെന്ന് ആർ.എം.എൽ ആശുപത്രി അധികൃതർ അറിയിച്ചു. നിയമസഭാ സമിതിയുടെ...
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരം കുടുംബാംഗങ്ങളായ കൃത്തികേശ് വർമ, പൗർണമി ജി.വർമ എന്നിവരെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമയും കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ...
ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സ്കൂളുകളുടെ പേരിനൊപ്പം ഇനി ബോയ്സ് എന്നോ ഗേൾസ് എന്നോ എഴുതേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. നേരത്തെ ബോയ്സ്, ഗേൾസ് സ്കൂളുകളായിരുന്ന പലതും ഹയർസെക്കൻഡറി സ്കൂളുകളായതോടെ 11,12 ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും...
നവംബർ ഒന്നു മുതൽ മുംബൈ നഗരത്തിലെ കാർ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഒന്നാം തീയതിക്കു മുമ്പ് വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കാൻ ഡ്രൈവർമാർക്കും ഉടമകൾക്കും നിർദേശം നൽകി. നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്...
മലപ്പുറം സ്വദേശികളായ ഉദയചന്ദ്രൻ, അബ്ദുൾ ലത്തീഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.അറുപതിനായിരം പായ്ക്കറ്റ് പാൻമസാലയാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറത്തേയ്ക്ക് സവാള കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
ഈറോഡ്; സ്കൂളിൽ പോകാൻ നിർബന്ധിച്ച മാതാവിനെ 14 വയസ്സുകാരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. അമ്മയെ കല്ലുകൊണ്ടാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകന്റെ ആക്രമണത്തിൽ മരിച്ചത്. ഇവർക്ക് 36 വയസായിരുന്നു....