തിരുവനന്തപുരം: അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന് അയൽവാസികൾ കഴുത്തിൽ കമ്പ് കുത്തി കയറ്റിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നെയ്യാറ്റിൻകര അതിയന്നൂരിൽ സ്വദേശിനി വീട്ടമ്മ മരിച്ചു. അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ...
പത്തനംതിട്ട : നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ്ത് . മന്ത്രവാദിനിയെയും ഭർത്താവിനെയും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നാട്ടുകാർക്കിടയിലൂടെ...
കേരളത്തിൻ്റെ ആധുനിക ജീവിത പരിസരത്തിൽ നിന്നു് എഴുത്തുകാരൻ സ്വാംശീകരിച്ച സാംസ്കാരിക അറിവുകളുടെ സമാഹാരമാണ് ഡോ.ഗ്രാമപ്രകാശിൻ്റെ തെരഞ്ഞെടുത്ത ലേഖനങ്ങളെന്ന് പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.തെരഞ്ഞെടുത്ത ലേഖനങ്ങൾ ചെറുത്തു തുരുത്തി വള്ളത്തോൾ സമാധിയിൽ വൈസ് ചാൻസലർ ഡോ.എം.വി.നാരായണനു നൽകി...
കൊഴിഞ്ഞാമ്പാറയില്‍ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 2200 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഇടനിലക്കാരനുവേണ്ടി ബെംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്നു സ്പിരിറ്റ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.
തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയും വ്യാഴാഴ്ച രേഖപ്പെടുത്തി.
രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിയുടെ ജീവന് രക്ഷിച്ച് പോലീസുകാര്‍. ഇടുക്കി കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ഒന്പതേക്കര് മണ്ഡപത്തില്‍ കുന്നേല്‍ അഞ്ജലിക്കാണ് കുട്ടിക്കാനം പോലീസ് ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.ഒ....
കൊഴിഞ്ഞാമ്പാറയില്‍ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 2200 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഇടനിലക്കാരനുവേണ്ടി ബെംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്നു സ്പിരിറ്റ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.
കേരളത്തിലെ അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി. സംസ്ഥാനത്തെ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനം ഇവയെ കൊല്ലുന്നതിനുള്ള അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ വിഷയം ഇപ്പോള്‍ അംഗീകരിക്കാന്‍...
ലഹരിക്കെതിരെ ഒന്നിച്ച് അണിനിരക്കാൻ പൊതുജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭ നടപ്പാക്കുന്ന ലഹരി വിമുക്ത ക്യാമ്പയിന് തുടക്കം. ‘കിക് ഇറ്റ്, ബിഫോർ ഇറ്റ് കിക്സ് യു’ എന്ന മുദ്രാവാക്യം ഉയർത്തി നവംബർ 1 വരെ...