പ്രതിപക്ഷ നിരയിലിരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായിതോടെ ലോകസഭ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നു. പദ്ധവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി സമ്മതം മൂളിയില്ലാ യെങ്കിൽ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് നറുക്ക് വീഴും....
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.