Kerala7 months ago
വൈശാഖമാസത്തിലെ അവസാനത്തെ വ്യാഴാച്ച കണ്ണനെ കാണാൻ ആയിര കണക്കിന് ഭക്ത ജനങ്ങൾ.
ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായ മാസമായത്തിനാൽ മാധവ മാസം എന്നും പറയപ്പെടുന്നു. ഈ മാസം മുഴുവൻ ലക്ഷ്മി ദേവിക്കൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂരു ൾപ്പടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ...