കിഴക്കിന്റെ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പുണ്യദിനങ്ങളിലൊന്നാണ് ഏകാദശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്ന തെന്നാണ് വിശ്വാസം. ഭഗവാന് ഗീതോപദേശം നല്കിയതും ഈ ദിവസം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്....
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കൊടകര ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സൈക്കിൾ റാലിയും അധ്യാപകരുടെ ഫ്ലാഷ് മോബും നടന്നു. കൊടകര ഗവ. എൽപി സ്കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഫ്ലാഗ്...
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 3 ശനിയാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധ...
ദുരന്തങ്ങളെ നേരിടുന്നതിനു യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാപനം. അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്കാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണം, സന്നദ്ധസേവനം,...
കോവിഡാനന്തരം സംസ്ഥാന സർക്കാർ കൃഷിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും കൃഷിക്ക് നൂതനരീതികൾ അവലംബിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു . വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാമവർമ്മപുരം ചൈൽഡ് വെൽഫെയർ ഹോമിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ...
തൃശൂർ മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി, മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ടി .എൻ പ്രതാപൻ എംപി. തൃശൂർ,സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും നിയമവിരുദ്ധ നടപടികൾക്കെതിരെയും മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം...
തൃശൂരിൽ 10 കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസിൻറെ പിടിയിലായി . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ബിജോയ്, ലിവിങ്ങ്സ്റ്റൻ , മഹേഷ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ പോലീസ്...
ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്. കേസിൽ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി. പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ...
10 വര്‍ഷം കൂടുമ്പോള്‍ നൽകിയ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവ നല്‍കണം. വിവരങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍...
കോളേജ് മാനേജർ മോൺ. ഫാദർ.ജോസ് കോനിക്കര, പ്രിൻസിപ്പൽ ഡോ. ചാക്കോ ചിറമ്മൽ, അസി. മാനേജർ ഡോ. ഷിജു ചിറ്റിലപ്പിള്ളി, ഐക്യുഎസി കോ- ഓർഡിനേറ്റർ ശ്രീവിദ്യ രാധാകൃഷ്ണൻ, നാക്ക് കോ- ഓർഡിനേറ്റർ റോസ് വിൻ സി പീറ്റർ,...