നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു...
പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുൻപ് ഐശ്വര്യം കിട്ടാൻ പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ 70കാരൻ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. പൂവൻകോഴി ഈ സമയം രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്നാണ് ഈ വാർത്ത. 70കാരൻ...
കണ്ണൂരിൽ പോക്സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി...
തൃശൂർ ജില്ലയിൽ എങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികന് മരിച്ചു. തച്ചപ്പള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ(70)ആണ് മരിച്ചത്. കടന്നല് ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വീടിന് സമീപമുള്ള മരത്തിലുണ്ടായിരുന്ന കടന്നൽ കൂട്ടമാണ് ആക്രമിച്ചത്.നിലവിളിക്കുന്ന ശബ്ദംകേട്ട് ഓടിയെത്തിയ മകള്‍...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി...
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കുറച്ച് ദിവസങ്ങളായി മജിസ്ട്രേറ്റ് ലീവിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് കണ്ടത്.. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ്...
സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99–ാം പിറന്നാൾ. ബാർട്ടൺഹില്ലിൽ മകൻ വി.എ.അരുൺ കുമാറിന്റെ വസതിയിൽ പൂർണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുകയാണ് വി.എസ്.
തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്ക് അധിക്ഷേപം. കാല് വേദനയുമായി പോയ രോഗിയോട് കുറിപ്പടിയായി എഴുതിയത് വിശ്രമിക്കരുതെന്നും ബാറിൽ പോകാനും. തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം.കഴിഞ്ഞ ദിവസം മമ്മിയൂർ സ്വദേശി ഭാര്യയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക്...
വടക്കാഞ്ചേരി മാരാത്തുകുന്ന്,വൃന്ദാവനം, വീട്ടിൽ V.S വേണുഗോപാൽ (64) നിര്യാതനായി. റിട്ടയേർഡ് റെയിൽവേ ഓഫിസറും സതേൺ റെയിൽവേ പ്രൊഡക്ഷൻ എഞ്ചിനീയറും ആയിരുന്നു. ഭാര്യ : ജ്യോതി വേണുഗോപാൽ, മക്കൾ : ദീപക് വേണുഗോപാൽ, അഭിഷേക് വേണുഗോപാൽ, അഞ്ജന...