വാർത്താ ശേഖരണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാർക്ക് എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും, മാതൃക പരമായി അവരെ ശിക്ഷിക്കണമെന്നും കേരള പത്ര...
രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിയുടെ ജീവന് രക്ഷിച്ച് പോലീസുകാര്‍. ഇടുക്കി കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ഒന്പതേക്കര് മണ്ഡപത്തില്‍ കുന്നേല്‍ അഞ്ജലിക്കാണ് കുട്ടിക്കാനം പോലീസ് ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.ഒ....
പന്നിമാംസം കഴിച്ചവർ ആശങ്കപ്പെടേണ്ടതില്ല. മ്യഗങ്ങൾക്കാണ് രോഗം പടരാൻ സാധ്യത കൂടുതലെന്ന് അധികൃതർ പറഞ്ഞു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് 208 പന്നികൾക്കായിരുന്നു. ചേർപ്പ് എട്ടുമനയിലെ വിവിധ ഫാമുകളിലെ 208 പന്നികളെ കൊന്നു. സ്വകാര്യ വ്യക്തിയുടെ ഫാമിലെ 30...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.പരാതിക്കാരനിൽ...
കരിപ്പൂര്‍ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് 1.075 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. ദുബായില്‍നിന്നും സ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തവളത്തിന് പുറത്തുവെച്ചാണ്...
തിരുവില്വാമല ഒരലാശ്ശേരിയിൽ തീ പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അച്ഛനും, മകനും, മരണത്തിനു കീഴടങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയി ലുണ്ടായിരുന്ന ഒരലാശ്ശേരി ആനപ്പാറ ചേലക്കോട് വീട്ടിൽ 45 വയസ്സുള്ള രാധാകൃഷ്ണൻ , 14 വയസ്സുള്ള...
തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ...
ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു. രജിസ്റ്റർ പ്രകാരം 51 വയസായിരുന്നു. ആന ക്ഷീണിതനായിരുന്നു.ആനക്കോട്ടയിലെ വിദഗ്ദ സംഘം ചികിത്സ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ചരിയുകയായിരുന്നു.
കെ.എസ് .ആര്.ടി.സി – ശക്തന് റോഡിലെ കെട്ടിടത്തിലാണ് തീപിടുത്തം.നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു