തൃശ്ശൂരില്‍ പോക്സോ കേസില്‍ യുവാവിനെ 50 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. കുന്നംകുളം പോര്‍ക്കളം...
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡിസംബറിനു ശേഷം മൃഗങ്ങളെ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി കെ.രാജന്. പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി.പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മൂന്നാംഘട്ട നിര്‍മാണം ഉടന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ വിവിധയിനം പക്ഷികളെ മാറ്റിപാര്‍പ്പിക്കും....
തൃശ്ശൂർ ജില്ലയിൽനിരത്തുകളില് നിയമം തെറ്റിച്ച് പായുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുമായി പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് വകുപ്പ്. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍...
തൃശൂരില്‍ കുമ്മാട്ടിക്കൂട്ടമിറങ്ങി. കിഴക്കുംപാട്ടുകര വടക്കുംമുറി ദേശത്തിന്റേതായിരുന്നു കുമ്മാട്ടി. ഇക്കുറി, വനിതകളും കുമ്മാട്ടികളായി എത്തിയിരുന്നു.തൃശൂരിന്റെ ഓണക്കാഴ്ചകളില്‍ ഒന്നാണ് കുമ്മാട്ടി. പലദേശങ്ങളിലും കുമ്മാട്ടികള്‍ ഇറങ്ങാറുണ്ട്. കുമ്മാട്ടികളുടെ കാര്യത്തില്‍ കിഴക്കുംപാട്ടുകര ദേശക്കാര്‍ എല്ലായ്പ്പോഴും മുമ്പിലാണ്. ഇത്തവണ പെണ്കുമ്മാട്ടികളും വേഷമിട്ടിറങ്ങി. ദേഹത്തു...
തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി കടപ്പുറത്ത് ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ ഇന്നു രാവിലെ ആറു മണിയോടെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. കാലത്ത് കടപ്പുറത്തെത്തിയവർചാകര കണ്ട് ആഹ്ളാദത്തിമർപ്പിലായി. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിക്കുകയും കൂടുതൽ ആളുകളെത്തി...
ഓണഘോഷ പരിപാടികളോടനുബന്ധിച്ച് മെഗാ പൂക്കളമൊരുക്കി അമ്പലപുരം ദേശ വിദ്യാലയം യു പി സ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ഡിവിഷൻ കൗൺസിലർ .ഉഷാ രവി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ. ടി.എൻ. ലളിത, അധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രധാന കവാടത്തിനു...