വടക്കാഞ്ചേരി നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട അനുഭവമായി.നഗരസഭയുടേയും, സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുന്നംകുളത്തെ സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ...
വടക്കാഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, ,സ്കിറ്റ് ,നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി ,കസേരകളി ,ഉറിയടി എന്നിവ ഉണ്ടായി. തുടർന്ന് വിഭവസമൃദ്ധമായ...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ 241 വിഭവങ്ങളുമായി അത്തം ദിനത്തില്‍ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചോറും സമ്പാറും വിവിധ തരം കറികളും പായസങ്ങളും വറവുമടക്കം ഗംഭീര സദ്യ ഒരുക്കിയത്. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന...
പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കേരളത്തിൽ എത്തും. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ...
വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറും അസി. പ്രിസൺ ഓഫിസറും തമ്മിൽ ഏറ്റുമുട്ടി. ചവിട്ടേറ്റു കാലിന്റെ അസ്ഥിപൊട്ടിയ നിലയിൽ പ്രിസൺ ഓഫിസർ ടി.ഡി. അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ഇടിയേറ്റു മൂക്കിന്റെ...
കാഹള കേളി എന്ന പേരിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കൊമ്പ് വാദ്യത്തിൽ പ്രശസ്ത യുവ കൊമ്പ് കലാകാരനും ഗുരുവായൂർ ക്ഷേത്രത്തിലെ മദ്ദളം അടിയന്തര പ്രവർത്തിക്കാരനുമായ മച്ചാട് പത്മകുമാറും, കലാകാരൻ കൊരട്ടിക്കര ബാബുവും, ഇലത്താളം കലാകാരനായ...