ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണകോയിനുകൾ തട്ടിയെടുക്കുന്ന നിരവധി കേസുകളിലെ പ്രതി കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ...
അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കൾ ചാവക്കാട് എക്സെെസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. ചാവക്കാട് എക്സൈസും കമ്മീഷണർ സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. തൃശ്ശൂര്‍ മുല്ലശേരി പേനകം...
സംഭവത്തിൽ കേസെടുത്ത തൃശൂർ സൈബർ പൊലീസ് അരിമ്പൂർ സ്വദേശികളായ 2 പേരെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ സെർവറിൽ വന്ന വീഴ്ചയാണ് പണം മാറി വരാൻ കാരണം. സ്വന്തം ബാങ്ക് അക്കൗണ്ടിൽ തങ്ങൾ അറിയാതെ കോടികൾ ഒഴുകിയെത്തിയപ്പോൾ...
വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്നേഹം തൃശൂര്‍’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും തൃശൂര്‍ സംഗീത നാടക...
അമ്മാടം പുത്തറയ്ക്കൽ കുരുതുകുളങ്ങര പെല്ലിശ്ശേരി പോൾ മകൻ ജോയ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പിൽ നിന്നും ബസ്സ് കയറിയതായിരുന്നു പെട്ടെന്ന് ബസ്സ് എടുത്തതിനെ തുടർന്ന് റോഡിലേക്ക് തലയടിച്ച്...
കൈപ്പറമ്പ് പറപ്പൂർ റോഡിൽ നിന്നും പറപ്പൂർ ജംഗ്ഷൻ മുതൽ പോന്നോർ ആയിരംകാവ് ടെംപിൾ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 22 മുതൽ പ്രവൃത്തി തീരുന്നതുവരെ റോഡ് ഗതാഗതം ഭാഗികമായി നിരോധിച്ചു.
നാല് ദിവസം മുൻപ് വരെ വലിയ ട്രാവലറുകൾക്ക് പാർക്കിങ്ങിന് 50 രൂപയാണ് ഈടാക്കിയിരുന്നത് എന്നാൽ ഇപ്പോൾ അത് ഒറ്റയടിക്ക് 100 രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. ശബരിമല സീസൺ ആയതുകൊണ്ടു തന്നെ ഇത് അയ്യപ്പഭക്തന്മാർക്കാണ് തിരിച്ചടിയായിരിക്കുന്നത്. മുൻപ് പാർക്കിങ്ങ്...
ജില്ലയിലെ മൂന്നാമത്തെ കുടുംബകോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. കുടുംബകോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര നമ്പ്യാർ ഓൺലൈനായി നിർവ്വഹിച്ചു. കുടുംബകോടതിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജഡ്ജി സി കെ ബൈജു നാട മുറിച്ചു. ജില്ലാ...
ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കി സേവനങ്ങൾ വേഗത്തിലുംഉത്തരവാദിത്തത്തോടെയും നൽകാൻ കല്ലേറ്റുംകര വില്ലേജ് ഓഫീസ് സ്മാർട്ടാവുന്നു. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡിലാണ്...
ആള് ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അശോക് ധാവ്ളെ തുടരും. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.കേരളത്തില്‍ നിന്ന് സെന്‍ട്രല്‍...