പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കേരളത്തിൽ എത്തും. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ...
തൃശൂരിൽ തുടര്‍ച്ചയായി പെയ്തമഴയില്‍ രണ്ടിടങ്ങളിൽ വീടുകൾ തകർന്നു. തൃശൂർ ശാസ്താംകടവിലും മുളംകുന്നത്തുകാവിലുമാണ് വീടുകൾ തകർന്നത്. ശാസ്താംകടവിൽ ചിറമ്മൽ വറീത് ഭാരൃ റോസിയുടെ വീടിൻ്റെ അടുക്കള ഭാഗവും, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ഒൻപതാം വാർഡിലുൾപ്പെട്ട തിരൂരിൽ കാരാട്ട് പറമ്പിൽ...
വടക്കാഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2007 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥികൾ 2015 മുതൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകി വരുന്ന ധന സഹായം ഹെഡ്മിസ്ട്രസ്സ് ഇ കെ പൊന്നമ്മ...
കൊറോണ കാലം യൂട്യൂബിൽ ഒരുപാടു പുതിയ ചാനലുകളുടെ ഉദയം കണ്ട കാലം ആണ്. പക്ഷെ ഇന്ന് എല്ലാ ചാനൽ ഉടമസ്ഥരും നിരാശയിലും ആണ്, കാരണം 1000 സുബ്സ്ക്രൈബേർസ് തികച്ചിട്ടും 4000 വാച്ച് ഹവർ ഇല്ലാത്തതാണ്. മാത്രമല്ല...