എങ്കക്കാട് റെയിൽവേ ഗേയ്റ്റ് ഒഴിവാക്കാൻ മേൽപ്പാലമോ അടിപ്പാതയോ ഉടനെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ റെയിൽവേ ഗേയ്റ്റിനു സമീപം കൂട്ടധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി.കെ അജിത്കുമാർ ധർണ്ണ ഉദ്ഘാടനം...
തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ...
വരവൂർ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുനിത നിർവഹിച്ചു. വൈസ പ്രസിഡൻ്റ് കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.കെ. യശോദ, ടി എ. ഹിദായത്തുള്ള,...
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നീന്തൽ പരിശീലനത്തിന്റെ എട്ടാം ഘട്ടമായ ജലയാനം 8 ന്റെ സമാപന ചടങ്ങ് ഉൽഘാടനവും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നഗരസഭ കൗൺസിലർ കെ.യു. പ്രദീപ് സർട്ടിഫിക്കറ്റ് എ.ബി....
മച്ചാട് റേഞ്ചിലെ നൂറ് കണക്കിന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മച്ചാട് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്...
വടക്കാഞ്ചേരി പുഴ പാലത്തിനു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനു സമീപം 2022 ഡിസംബർ 27 ന് അവശനിലയിൽ കാണപ്പെട്ടയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിൽസയിലിരിക്കേ മരണം സംഭവിച്ചിരുന്നു. ആശുപത്രി യിൽ...
വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര പുഴമ്പള്ളത്ത് വീട്ടിൽ വാസുവിൻ്റെ മകൻ 40 വയസ്സുള്ള വിനേഷാണ് കഴിഞ്ഞ ദിവസം രാത്രി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് അയൽവാസിയുടെ വസതിയിൽ പാമ്പിനെ കണ്ടത് . തുടർന്ന്...
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുണ്ടങ്കോട് കോളനി നിവാസികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ നവീകരിച്ചു നൽകി ജില്ലാ പഞ്ചായത്ത്. തൃശൂർ ജില്ലാ പഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കിണർ നവീകരിച്ചത്. കിണറിന് സംരക്ഷണ ഭിത്തിയും...
81 വയസ്സായിരുന്നു. വട്ടേക്കാട് നാരയണ മേനോന്റേയും മനയ്ക്കലാത്ത് ജാനകിയമ്മയുടേയും മകനാണ്. കുളമ്പിൽ വെള്ളിയാട്ട് സരളാദേവി ഭാര്യയും , പ്രീതി , പ്രിയ , പ്രേംജ എന്നിവർ മക്കളും, സത്യനേശൻ വി ജി , മനോജ് P,...
ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ പാർട്ടി പതാക ഉയർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ പാർട്ടിയുടെ 138 മത് ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു....