56 വയസ്സായിരുന്നു. മുണ്ടത്തിക്കോട് മുൻ പഞ്ചായത്ത് പ്രസിഡൻറ്, സി എൻ.ബാലകൃഷ്ണൻ മിനിസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് അംഗം, മുളങ്കുന്നത്ത് കാവ് പഞ്ചായത്ത് യു .ഡി ക്ലാർക്ക് , എൻ.ജി.ഒ അസോസിയേഷൻ നേതാവ് എന്നീ നിലകളിൽ കോൺഗ്രസ്സിൻ്റെ സജീവ...
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അഞ്ജാതൻ ബസിടിച്ചു മരിച്ചത് . മധ്യവയസ്ക്കനായ ഇയാൾ ബസ്സിനു മുന്നിലേക്ക് ചാടിയതാണെന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറയുന്നു.
ആക്ടസ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ വാർഷിക സമ്മേളനത്തിനോടനുബന്ധിച്ച് സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് കേക്ക് ആക്ടസ് EC അംഗം സുഫൈജാ ഇസ്മായിൽ സ്നേഹാലയം ആന്റണിയ്ക്ക് കൈമാറി. വടക്കാഞ്ചേരി ജില്ലാ ആശുപത്രി, NSS വോളന്റിയർ ക്യാമ്പ് എന്നിവിടങ്ങളിലും കേക്ക്...
മിണാലൂർ പഴയ റെയിൽവേ ഗേറ്റിന് സമീപമായി റെയിൽവേ ട്രാക്കി നോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. വടക്കാഞ്ചേരി...
തെക്കുംകര ഗ്രാമപഞ്ചായത്ത് കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ 12-മത് ചരമവാർഷികത്തോടനുബന്ധിച്ച് മഹാത്മ സംഘം ഓഫീസിൽ ലീഡറുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും തുർന്ന് ലീഡർ...
മുൻ മുഖ്യമന്തിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ ഇരുപത്തിമൂന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ കെ കരുണാകരൻ അനുസ്മരണവും ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ്...
അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 8 മണിയോടെ ആറങ്ങോട്ടുകര കാർത്യായനിക്ഷേത്ര പരിസരത്താണ് അപകടം ഉണ്ടായത്. ഇരു ചക്ര വാഹനയാത്രികനെ ഇടിക്കാതിരിക്കാനായി പെട്ടന്ന് ഇടത്തോട്ട് കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു....
ജനസമക്ഷം പരാതി പരിഹാര അദാലത്ത് – ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ 2023 ജനുവരി മാസത്തിൽ തലപ്പിള്ളി താലൂക്കിൽ സംഘടിപ്പിക്കുന്നു. അദാലത്തിലേയ്ക്കുള്ള അപേക്ഷകൾ ഇന്ന് (ഡിസംബർ 22) മുതൽ 28 വരെ പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് നേരിട്ട്...
അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം അത്ലോസ് 2022 വിപുലമായ പരിപാടികളോടെ തുടക്കമിട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദേവിക...
ശിവരാമന്റെ ഭാര്യ സരളയാണ് (38) മരിച്ചത്. ഇന്ന് രാവിലെ 9:30 നാണ് അപകടം നടന്നത്. കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ ഹോം സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന പുഷ്പ ഹോട്ടലിലേക്ക് വടക്കാഞ്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന മലബാർ കോളേജിന്റെ...