വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 നാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽ നിന്നും എരുമപെട്ടിയിൽ നിന്നും എത്തിയ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ...
ഭാരതത്തിന്റെ തനത് വൈദ്യശാസ്ത്രമായ ആയുർവേദം ലോകമെമ്പാടും വിശേഷിച്ച് സ്വിറ്റ്സർലാൻഡിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. സിമോൻ ഹൻസികറുടെ നേതൃത്വത്തിലുള്ള സംഘം ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ കോളേജിൽ എത്തി. കോളേജിന്റെ സഹകരണത്തോടെ ആയുർവേദ കോഴ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും....
കേന്ദ്ര ബ്യുറോ ഓഫ് എനർജി എഫിഷൻസിയും സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററുമായി ചേർന്ന് കിസാൻ സർവീസ് സൊസൈറ്റി മുള്ളൂർക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ ഉർജ്ജ കിരൺ 2022-23 ഊർജ്ജ സംരക്ഷണ പ്രതിജ്ഞ, ഒപ്പ്...
കറുവണ്ണ വിഷ്ണു ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുമരനെല്ലൂർ പടിഞ്ഞാക്കര അയ്യത്ത് വീട്ടിൽ (ബാബു) രവികുമാർ (55) നിര്യാതനായി. അച്ഛൻ വടുതല ശങ്കുണ്ണി നായർ ,അമ്മ സുഭദ്രാമ്മ.
കേരളോത്സവത്തിൽ എങ്കക്കാട് എസ്.ബി.സി. ക്ലബ്ബിന് ഒന്നാം സ്ഥാനം. 4 x 100 മീറ്റർ റിലെ യിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ക്ലബ്ബ് അംഗങ്ങളായ ഷൈജൻ, ഇർഷാദ്, നീരജ് , ശ്രീരാഗ്. എന്നിവരാണ് വടക്കാഞ്ചേരി നഗരസഭക്ക് വേണ്ടി...
മുൻ മന്ത്രിയും , ഡി സി സി പ്രസിഡന്റുമായിരുന്ന സി.എൻ. ബാലകൃഷ്ണൻ്റെ നാലാം ചരമവാർഷിക ദിനാചരണം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വ ത്തിൽ ആചരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഛായാ ചിത്രത്തിനു...
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. പാടൂക്കാട് സ്വദേശി രഞ്ജിത്തിനാണു (40) പരുക്കേറ്റത്. ഇയാളെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് തെക്കുംമുറി വിഭാഗം ഭരണിവേല അവലോകന യോഗം പൂര കമ്മിറ്റി ഓഫീസിൽ ചേർന്നു. പ്രസിഡന്റ് കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷ്ണു പന്തക്കൽ, ട്രഷറർ ഗിരി മാരാത്ത് എന്നിവർ സംസാരിച്ചു. വേലയുടെ ധന...
തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്സഭയിലെ പങ്കാളികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ ആരംഭിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം, അഭിമുഖ പരിശീലനം, പിഎസ്സി-യുപിഎസ്സി തുടങ്ങി മത്സര പരീക്ഷകള്‍ക്കായുള്ള പരിശീലനം...
കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരം കലാമണ്ഡലം സരസ്വതിക്ക്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിലുള്ള പ്രാവീണ്യവും നൃത്താചാര്യയെന്ന നിലയിൽ അമ്പതുവർഷത്തോളമായി അരങ്ങിലും കളരിയിലും തെളിയിച്ച വൈദഗ്ധ്യവുമാണ് പുരസ്കാരത്തിനർഹയാക്കിയത്. 25,000...