രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്.ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) ആണ്...
കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിൽ പ്രതിയുമായ മാറ്റാംപുറം കുറിച്ചിക്കര കടവി രഞ്ജിത്തിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെച്ച ഉത്തരവ് ശരിവെച്ച് സർക്കാർ. കടവി രഞ്ജിത്തിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ...
ഭാര്യ കാർത്യായനി, മക്കൾ:കൃഷ്ണ കുമാർ, അമ്പിളി മരുമകൻ സുരേഷ് .സംസ്ക്കാരം ചെറുതുരുത്തി ശാന്തീ തീരത്ത് നടക്കും.
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കു ഓടിച്ചിരുന്ന യുവാവ് മരിച്ചു .ചിറ്റണ്ട മങ്കാത്ത് വീട്ടിൽ രാജു മകൻ സജു ( 18 ) ആണ് മരിച്ചത് . ഇന്ന് 12 മണിയോടെയായിരുന്നു സംഭവം .വടക്കാഞ്ചേരി ജില്ലാ...
പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിൻ്റെ 133-ാം ജന്മദിനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽഅനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുരിയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ പി ജെ രാജു,...
എസിവി, അമൃത ടിവി, കൗമുദി ടിവി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ...
കേരള സർക്കാരിന്റെ പ്ലാസ്റ്റിക് മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് നേതൃത്വം നൽകുന്ന പുണ്യം പൂങ്കാവനം പദ്ധതിക്ക് വടക്കാഞ്ചേരി മേഖലയിൽ, ശ്രീ അകമല ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ വച്ച് തുടക്കമായി. ഏരിയ കൺവീനർ...
10 വര്‍ഷം കൂടുമ്പോള്‍ നൽകിയ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവ നല്‍കണം. വിവരങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍...
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്കൂളിലാണ് മത്സരങ്ങൾ. അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ. 5000ത്തിൽ അധികം വിദ്യാർത്ഥികൾ ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന...
കോളേജ് മാനേജർ മോൺ. ഫാദർ.ജോസ് കോനിക്കര, പ്രിൻസിപ്പൽ ഡോ. ചാക്കോ ചിറമ്മൽ, അസി. മാനേജർ ഡോ. ഷിജു ചിറ്റിലപ്പിള്ളി, ഐക്യുഎസി കോ- ഓർഡിനേറ്റർ ശ്രീവിദ്യ രാധാകൃഷ്ണൻ, നാക്ക് കോ- ഓർഡിനേറ്റർ റോസ് വിൻ സി പീറ്റർ,...