ബാലസാഹിത്യ അക്കാദമി പുരസ്കാരം നേടിയ വടക്കാഞ്ചേരി കേരളവർമ്മ പൊതു വായനശാല ബാലവേദി പ്രസിഡൻറായ ഗായത്രി ഗോപകുമാറിനെ അനുമോദിച്ചു. കേരളവർമ്മ പൊതു വായന ശാലാ ഭാരവാഹി ക ളു ടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചത്. ലൈബ്രറി പ്രസിഡൻ്റ്...
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസനവകുപ്പിൻ്റേയും നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ സമാപനയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി...
തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയും വ്യാഴാഴ്ച രേഖപ്പെടുത്തി.
രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിയുടെ ജീവന് രക്ഷിച്ച് പോലീസുകാര്‍. ഇടുക്കി കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ഒന്പതേക്കര് മണ്ഡപത്തില്‍ കുന്നേല്‍ അഞ്ജലിക്കാണ് കുട്ടിക്കാനം പോലീസ് ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.ഒ....
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.പരാതിക്കാരനിൽ...
കരിപ്പൂര്‍ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് 1.075 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. ദുബായില്‍നിന്നും സ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തവളത്തിന് പുറത്തുവെച്ചാണ്...
ബഹു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ബി. ഷീല കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.വിദ്യാഗോപാല മന്ത്രാർച്ചനയിലും, സംഗീതാർച്ചനാലാപനത്തിലും – നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഗുരു സ്ഥാനീയനായ ശ്രീ രാജേന്ദ്രൻ, ഗായിക കലാരഘു, ക്ഷേത്ര പുനരുദ്ധാരണ...