തൃശൂരില്‍ കുമ്മാട്ടിക്കൂട്ടമിറങ്ങി. കിഴക്കുംപാട്ടുകര വടക്കുംമുറി ദേശത്തിന്റേതായിരുന്നു കുമ്മാട്ടി. ഇക്കുറി, വനിതകളും കുമ്മാട്ടികളായി എത്തിയിരുന്നു.തൃശൂരിന്റെ ഓണക്കാഴ്ചകളില്‍ ഒന്നാണ് കുമ്മാട്ടി. പലദേശങ്ങളിലും കുമ്മാട്ടികള്‍ ഇറങ്ങാറുണ്ട്. കുമ്മാട്ടികളുടെ കാര്യത്തില്‍ കിഴക്കുംപാട്ടുകര ദേശക്കാര്‍ എല്ലായ്പ്പോഴും മുമ്പിലാണ്. ഇത്തവണ പെണ്കുമ്മാട്ടികളും വേഷമിട്ടിറങ്ങി. ദേഹത്തു...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിനും, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഉണർവ്വ് പകരുന്നതിനു വേണ്ടിയാണ് കെ.എസ്.ആർ. ടി. സിയുടെ പ്രത്യേക സർവ്വീസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എം.എൽ.എ സേവ്യാർ ചിറ്റലപ്പിള്ളി . ടൂറിസം...
ഓണഘോഷ പരിപാടികളോടനുബന്ധിച്ച് മെഗാ പൂക്കളമൊരുക്കി അമ്പലപുരം ദേശ വിദ്യാലയം യു പി സ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ഡിവിഷൻ കൗൺസിലർ .ഉഷാ രവി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ. ടി.എൻ. ലളിത, അധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രധാന കവാടത്തിനു...
വടക്കാഞ്ചേരി നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട അനുഭവമായി.നഗരസഭയുടേയും, സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുന്നംകുളത്തെ സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ...
വടക്കാഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, ,സ്കിറ്റ് ,നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി ,കസേരകളി ,ഉറിയടി എന്നിവ ഉണ്ടായി. തുടർന്ന് വിഭവസമൃദ്ധമായ...