സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു....
വടക്കാഞ്ചേരി-കുമരനെല്ലൂർ മില്ലേനിയം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഈഞ്ചലോടി ഫുട്ബോൾ ലീഗ് സമാപിച്ചു. സമാപന പരിപാടി ഡിവിഷൻ കൗൺസിലർ എ.ഡി.അജി ഉദ്ഘാടം ചെയ്യതു. ക്ലബ്ബ് ഭാരവാഹികളായ അജയ് മോഹൻ, എം.സുജി, അക്ഷയ് കുമാർ, കിരൺ ക്യഷ്ണകുമാർ, അജ്മൽ...
ഇയ്യാനിക്കാട്ടിൽ സോമാവധി സുകുമാരനെ ആദരിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോഡിനേറ്റർ രഞ്ജിത്ത് കളരിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ഇ സുമതിക്കുട്ടി ടീച്ചർ സ്വാഗതവും ബാലകേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ...
പുന്നംപറമ്പ് : സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മച്ചാട് വിദ്വാൻ ഇളയത് സ്മാരക വായനശാലയും , ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും സംയുക്തമായിട്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പുന്നംപറമ്പ് വായനശാല പരിസരത്ത് നടന്ന ക്യാമ്പ് തെക്കുംകര...
പുന്നംപറമ്പ് : മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി. തൃശ്ശൂർ അതിരൂപത വൈസ് ചാൻസിലർ ഫാ. ഡൊമിനിക് തലക്കോടെന്റെ നേതൃത്വത്തിൽ നടന്ന തിരുകർമ്മങ്ങൾക്കുശേഷമായിരുന്നു കൊടിയേറ്റം. ഇടവക വികാരി...
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിന് മുഖ്യ പങ്കു വഹിച്ച കെ.എസ്. ശങ്കര ൻ ഓർമ്മയായി. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര നേതാവും, മുതിർന്ന സി.പി. എം. നേതാവും, കെ.എസ്.കെ.ടി.യു. ആദ്യ കാല നേതാക്കളിലൊരാളുമായിരുന്ന കെ.എസ്. ശങ്കരന് അന്ത്യമോപചാരമർപ്പിക്കാൻ...
DYFI സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഠനോത്സവം ക്യാമ്പയിന്റെ ഭാഗമായി തടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പറും DYFI മുൻ ജില്ലാ പ്രസിഡന്റുമായ P S വിനയൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രദേശത്തെ...
കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സമർപ്പണം 2024 നടന്നു. കുമരനെല്ലൂരിലെ കൊച്ചു ഗ്രാമത്തിൽ നിന്നും പഠിച്ചു വളർന്നു ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശ്രീമതി പട്ടിള പുഴങ്കര രേണുക ദേവിയുടെ പാവനസ്മരണയ്ക്കായി കുടുംബം...