സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലം രാജ്യത്ത് വിവിധ പരിപാടികൾ നടന്നിരുന്നു. ഈ ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 10 ന് ഗവ. ഗേൾസ് ഹൈസ്കൂളിലെ സാമൂഹ്യ...
വടക്കാഞ്ചേരി :ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിലെ എൻസിസിവിഭാഗവും വുമൺ സെല്ലും സംയുക്തമായി പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ.ഗീത.പി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന...
വടക്കാഞ്ചേരി നഗരസഭയുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപ പദ്ധതിക്ക് നഗരസഭാ കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ആകെ 1.5 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 91 കുടുംബങ്ങളാണ് അതിദാരിദ്ര്യ മൈക്രോപ്ലാനിലുള്ളത്....
കാഹള കേളി എന്ന പേരിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കൊമ്പ് വാദ്യത്തിൽ പ്രശസ്ത യുവ കൊമ്പ് കലാകാരനും ഗുരുവായൂർ ക്ഷേത്രത്തിലെ മദ്ദളം അടിയന്തര പ്രവർത്തിക്കാരനുമായ മച്ചാട് പത്മകുമാറും, കലാകാരൻ കൊരട്ടിക്കര ബാബുവും, ഇലത്താളം കലാകാരനായ...