വടക്കാഞ്ചേരി :ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിലെ എൻസിസിവിഭാഗവും വുമൺ സെല്ലും സംയുക്തമായി പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ.ഗീത.പി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന...
വടക്കാഞ്ചേരി നഗരസഭയുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപ പദ്ധതിക്ക് നഗരസഭാ കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ആകെ 1.5 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 91 കുടുംബങ്ങളാണ് അതിദാരിദ്ര്യ മൈക്രോപ്ലാനിലുള്ളത്....
കാഹള കേളി എന്ന പേരിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കൊമ്പ് വാദ്യത്തിൽ പ്രശസ്ത യുവ കൊമ്പ് കലാകാരനും ഗുരുവായൂർ ക്ഷേത്രത്തിലെ മദ്ദളം അടിയന്തര പ്രവർത്തിക്കാരനുമായ മച്ചാട് പത്മകുമാറും, കലാകാരൻ കൊരട്ടിക്കര ബാബുവും, ഇലത്താളം കലാകാരനായ...
മാടക്കത്തറ പഞ്ചായത്തിൽ വാരിക്കുളം ദേശത്ത് താമസിക്കുന്ന മാങ്ങാട്ടു വീട്ടിൽ ദേവിക്കാണ് ഡോ. പൽപ്പു ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സ്നേഹഭവനം ഒരുക്കുന്നത്. ഇവർ താമസിക്കുന്ന വീടിന്റെ അവസ്ഥ നേരിട്ടു മനസ്സിലാക്കിയതിനു ശേഷമാണ് ഡോ. പൽപ്പു ഫൌണ്ടേഷന്റെ മാനേജിങ് ട്രസ്റ്റീ...