മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധതരം പുഷ്പങ്ങളും, വിത്തുകളും പ്രദർശിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ ഇരട്ടക്കുളങ്ങര സ്വദേശിയായ സഹദേവൻ ഇ കെ യെ മികച്ച കർഷകനായി ആദരിച്ചു. സ്കൂളിലെ 26 ഓളം കുട്ടികളെ മികച്ച കുട്ടി...
എം എൽ എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ അഭ്യര്‍ത്ഥന മൂലം ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്.സേവ്യർ ചിറ്റലപ്പിള്ളി എം.എൽ എ, നഗരസഭ ചെയര്മാന് പി.എൻ.സുരേന്ദ്രൻ ,...
ഓട്ടുപാറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഭക്തി വിശ്വാസ ലഹരിയിൽ നടന്നു.പള്ളി വികാരി കണ്ടത്തിൽ പുത്തൻ പുരയിൽ കെപി ഐസക് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലിയാഘോഷമാണ് നടന്നത്.രാവിലെ എട്ടുമണിക്ക് നടന്ന...
മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ രണ്ടു മെഡലുകളാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാരെ തേടിയെത്തിയത്. സിവിൽ പോലീസ് ഓഫീസറായ ജോബിൻ ഐസക് , വനിത സിവിൽ പോലീസ് ഓഫീസർ . പ്രതിഭ പി.കെ.എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്.