വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നീന്തൽ പരിശീലനത്തിന്റെ എട്ടാം ഘട്ടമായ ജലയാനം 8 ന്റെ സമാപന ചടങ്ങ് ഉൽഘാടനവും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നഗരസഭ കൗൺസിലർ കെ.യു. പ്രദീപ് സർട്ടിഫിക്കറ്റ് എ.ബി....
മച്ചാട് റേഞ്ചിലെ നൂറ് കണക്കിന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മച്ചാട് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്...
വടക്കാഞ്ചേരി പുഴ പാലത്തിനു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനു സമീപം 2022 ഡിസംബർ 27 ന് അവശനിലയിൽ കാണപ്പെട്ടയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിൽസയിലിരിക്കേ മരണം സംഭവിച്ചിരുന്നു. ആശുപത്രി യിൽ...
പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന്...
കറുവണ്ണ വിഷ്ണു ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുമരനെല്ലൂർ പടിഞ്ഞാക്കര അയ്യത്ത് വീട്ടിൽ (ബാബു) രവികുമാർ (55) നിര്യാതനായി. അച്ഛൻ വടുതല ശങ്കുണ്ണി നായർ ,അമ്മ സുഭദ്രാമ്മ.
കേരളോത്സവത്തിൽ എങ്കക്കാട് എസ്.ബി.സി. ക്ലബ്ബിന് ഒന്നാം സ്ഥാനം. 4 x 100 മീറ്റർ റിലെ യിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ക്ലബ്ബ് അംഗങ്ങളായ ഷൈജൻ, ഇർഷാദ്, നീരജ് , ശ്രീരാഗ്. എന്നിവരാണ് വടക്കാഞ്ചേരി നഗരസഭക്ക് വേണ്ടി...
തിരുവനന്തപുരം വെള്ളായണിയില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ കവർച്ച. ആള്‍ദൈവം ചമഞ്ഞെത്തിയവരാണ് സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളഞ്ഞത്. വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവർച്ചയ്ക്ക് ഇരയായത്. ഇയാളുടെ പരാതിയെ തുടർന്ന് നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.55 പവന് സ്വര്‍ണവും...
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി എൻ ബാലകൃഷ്ണൻ്റെ ചരമവാർഷിക ദിനം തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.തെക്കുംകര ഇന്ദിരാ ഭവനിൽ ബ്ളോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.ജെ. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം...
തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്സഭയിലെ പങ്കാളികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ ആരംഭിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം, അഭിമുഖ പരിശീലനം, പിഎസ്സി-യുപിഎസ്സി തുടങ്ങി മത്സര പരീക്ഷകള്‍ക്കായുള്ള പരിശീലനം...