വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില് മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍...
നാലുവർഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കമാകും. കോവിഡ് മൂലം രണ്ടുവർഷം മുടങ്ങിയ മേളക്ക് ഇക്കുറി വൈവിധ്യവും ഏറെ. നാലുദിവസമായി രാത്രി വരെ നീളുന്ന മേളയിൽ ചന്ദ്രശേഖരൻനായർ...
ഒരു രാജ്യം ഒരു റജിസ്ട്രേഷൻ പദ്ധതി വേണ്ടേ വേണ്ട ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ഏൻ്റ് സ്ക്രൈബ്സ് അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ...
വരവൂർ തളിയിൽ അയൽവാസിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തളി വിരുട്ടാണം കോളനിയിൽ ഗോകുലാണ് അറസ്റ്റിലായത്.
ഈ വർഷത്തെ വി.കെ.നാരായണഭട്ടതിരി സ്മൃതി പുരസ്കാരം പി. ചിത്രൻ നമ്പൂതിരിപ്പാടിന്. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. വേദ പണ്ഡിതനും വടക്കാഞ്ചേരി ഗ്രന്ഥശാല സ്ഥാപകരിൽ പ്രമുഖനുമായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ സ്മരണക്കായി വ്യതസ്ത മേഖലകളിലെ പണ്ഡിതശ്രേഷ്ഠർക്ക് വടക്കാഞ്ചേരി...
മച്ചാട് ലയൺസ് ക്ലബ്ബ്, പുന്നംപറമ്പ് മൈത്രി മെഡിക്കൽസിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യപ്രമേഹ പരിശോധന ക്യാമ്പ് പുന്നംപറമ്പിൽ തെക്കുകര പഞ്ചായത്ത് പ്രസിഡന്റ് .ടി.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 365 ദിവസം നീണ്ടു നിൽക്കുന്ന പരിശോധന ക്യാമ്പിൽ തുടർന്ന്...
ഭാര്യ കാർത്യായനി, മക്കൾ:കൃഷ്ണ കുമാർ, അമ്പിളി മരുമകൻ സുരേഷ് .സംസ്ക്കാരം ചെറുതുരുത്തി ശാന്തീ തീരത്ത് നടക്കും.
കേരള സംഗീത നാടക അക്കാദമി ചെയർമാനായി വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടിയെ നിയമിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. കരിവള്ളൂർ മുരളിയാണ് സെക്രട്ടറി .വൈസ് ചെയർമാനായി പുഷ്പാവതി പി.ആർ. എന്നിവരെയും നിയമിച്ചു.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കും
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കു ഓടിച്ചിരുന്ന യുവാവ് മരിച്ചു .ചിറ്റണ്ട മങ്കാത്ത് വീട്ടിൽ രാജു മകൻ സജു ( 18 ) ആണ് മരിച്ചത് . ഇന്ന് 12 മണിയോടെയായിരുന്നു സംഭവം .വടക്കാഞ്ചേരി ജില്ലാ...