പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുൻപ് ഐശ്വര്യം കിട്ടാൻ പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ 70കാരൻ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. പൂവൻകോഴി ഈ സമയം രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്നാണ് ഈ വാർത്ത. 70കാരൻ...
കണ്ണൂരിൽ പോക്സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി...
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വടക്കാഞ്ചേരി സൗത്ത് യൂണിറ്റിൻ്റെ അഞ്ചാമത് കുടുംബസംഗമം നടന്നു. ഡോ. കെ. എ. ശ്രീനിവാസന്റെ വസതിയിൽ സംസ്ഥാന കമ്മിറ്റി അംഗം വി. വി. പരമേശ്വരൻ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ്...
പുന്നംപറമ്പ് പാലോ ക്കാരൻ വീട്ടിൽ ആൽബർട്ട് -ജോസ് മി ദമ്പതികളുടെ മകൻ ആൽ ജോ ആൽബർട്ടി നാണ് ഹിസ്റ്റോ സൈറ്റിക്സാർകോ മ എന്ന വിരളമായി കാണപ്പെടുന്ന രോഗത്താൽ സുമനസ്സു ക ളു ടെ കാരുണ്യം തേടുന്നത്....
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെൻറ് ആയുർവേദ വിഷവൈദ്യ ആശുപത്രിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂളിൽ ഔഷധ ഉദ്യാനത്തിന് തുടക്കമായി. ഔഷധ ഉദ്യാനം ആരംഭിക്കുന്നതിന് ആവശ്യമായ തൈകൾ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ...
വടക്കാഞ്ചേരിയിൽ നിന്നും കേരള നിയമസഭയുടെ സെക്രട്ടറിയായി എ എം.ബഷീർ തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനകരമായ നേട്ടമാണെന്ന് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വടക്കാഞ്ചേരി സ്വദേശിയും ദീർഘകാലം വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനുമായിരുന്ന നിയമസഭാ സെക്രട്ടറി എ .എം...
വടക്കാഞ്ചേരി നഗരസഭ മിണാലൂർ മുപ്പത്തി ഒന്നാം ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയ ബാലൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.നഗരസഭയിലെത്തി ഉപ വരണാധികാരിയായ അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ. ടി.എസ്. ഹസീനയ്ക്കു മുമ്പാകെ നാമനിർദ്ദേശ പത്രിക...
കുടുംബ വഴക്കിനിടെ മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വയോധികൻ മരണമടഞ്ഞു. കുമരനെല്ലൂർ ഒന്നാംകല്ല് ബ്ലാഗയിൽ 62 വയസ്സുള്ള ഇബ്രാഹിമാണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഭാര്യ സഹോദരനുമായി വഴക്കുണ്ടാവുകയും, മദ്യലഹരിയിലായിരുന്ന ഇബ്രാഹിം പരുക്കേറ്റ് അബോധാ വസ്ഥയിലാവുകയും തുടർന്ന്...
“ഒരു വർഷം, ഒരു ലക്ഷം സംരംഭങ്ങൾ ” എന്ന പദ്ധതിയുമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ഈ വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയെന്ന പദ്ധതി ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇൻ്റേണുകളെ...