വടക്കാഞ്ചേരി മാരാത്തുകുന്ന്,വൃന്ദാവനം, വീട്ടിൽ V.S വേണുഗോപാൽ (64) നിര്യാതനായി. റിട്ടയേർഡ് റെയിൽവേ ഓഫിസറും സതേൺ റെയിൽവേ പ്രൊഡക്ഷൻ എഞ്ചിനീയറും ആയിരുന്നു. ഭാര്യ : ജ്യോതി വേണുഗോപാൽ, മക്കൾ : ദീപക് വേണുഗോപാൽ, അഭിഷേക് വേണുഗോപാൽ, അഞ്ജന...
രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിയുടെ ജീവന് രക്ഷിച്ച് പോലീസുകാര്‍. ഇടുക്കി കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ഒന്പതേക്കര് മണ്ഡപത്തില്‍ കുന്നേല്‍ അഞ്ജലിക്കാണ് കുട്ടിക്കാനം പോലീസ് ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.ഒ....
തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ...
ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു. രജിസ്റ്റർ പ്രകാരം 51 വയസായിരുന്നു. ആന ക്ഷീണിതനായിരുന്നു.ആനക്കോട്ടയിലെ വിദഗ്ദ സംഘം ചികിത്സ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ചരിയുകയായിരുന്നു.
ബഹു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ബി. ഷീല കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.വിദ്യാഗോപാല മന്ത്രാർച്ചനയിലും, സംഗീതാർച്ചനാലാപനത്തിലും – നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഗുരു സ്ഥാനീയനായ ശ്രീ രാജേന്ദ്രൻ, ഗായിക കലാരഘു, ക്ഷേത്ര പുനരുദ്ധാരണ...