യു പി വിഭാഗത്തിൽ സംസ്കൃതം . ഹൈസ്ക്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, , ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, ഹിന്ദി എന്നീ വിഷയങ്ങൾക്കുമാണ് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവ് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25 വ്യാഴാഴ്ച ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം) കാലത്ത് 10 മണിക്കും, (യു.പി. വിഭാഗം) ഉച്ചക്ക് 2.30 നും സ്ക്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു…