മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റ ജന്മദിനത്തിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഭാസ്കരൻ . കെ. മാധവൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാക്കളായ സി.കെ.ഫ്രാൻസീസ്, വർഗ്ഗീസ് വാഴപ്പിള്ളി, എം.ആർ.റോസിലി, സണ്ണി രാജൻ, കെ.കെ.കാസിം ,ബെന്നി പറവട്ടാനി ,ബിന്ദു ബെന്നി , സി.ജെ.രാജേഷ്, സഫിയ ജമാൽ ,സി.ഒ . ലാസർ ,പ്രദീപ്.വി.എസ്സ്, ജോയി.കെ.ജി ,ഗോപീകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു