കോൺഗ്രസ് നേതാക്കളായ ജോസഫ് തൈക്കാട്ടിൽ ,ജോയ് തൈക്കാട്ടിൽ, ജോണി തൈക്കാട്ടിൽ എന്നിവരുടെ പിതാവാണ് വിമോചന സമരകാലത്ത് കോൺഗ്രസ് സമര ഭടനായിരുന്നു -ഉമ്മൻ ചാണ്ടി , വി.എം.സുധീരൻ, എന്നിവർ കെ എസ് യു ഭാരവാഹികളായിരുന്ന കാലഘട്ടത്തിൽ ഒപ്പം വടക്കാഞ്ചേരിയിൽ പ്രവർത്തിക്കാൻ മുന്നിൽ നിന്നു. മികച്ച കർഷകനും പാടശേഖര സമിതി ഭാരവാഹിയുമായിരുന്നു