എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റതായി സംശയം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് പാമ്പുകടിയേറ്റതായി സംശയിക്കുന്നത്. കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്....
കാർഷികവിളകൾക്കായി കൃഷി സ്ഥലങ്ങൾ ഒരുക്കി മുണ്ടകൻ കൃഷിക്കായി അണിഞ്ഞൊരുങ്ങുകയാണ് ആറ്റത്ര പാട ശേഖരം.(VIDEO REPORT)
പട്ടികജാതി വിഭാഗo വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അധ്യായന വർഷം ആരംഭിച്ച് മൂന്നുമാസം ആയിട്ടും വിദ്യാർഥികൾക്ക് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റി തൃശ്ശൂർ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അവസാന വർഷ വിദ്യാർത്ഥികളാണ് ബിറ്റ്സി വാഗൻ നിർമ്മിച്ചിരിക്കുന്നത് .(VIDEO REPORT)
കാക്കിനിക്കാട് പൂവൻത്തറ ഹരിദാസിൻ്റെ ഫാമിലാണ് പുലർച്ചേ നാലു മണിയോടെ ആനകൾ ഇറങ്ങിയത്.(VIDEO REPORT)
ഇന്ന് രാവിലെ 9 മണിയോടെ മായന്നൂര്‍ ക്ഷേത്ര ബസ്സ്സ്റ്റോപ്പിനുസമീപത്തുവച്ചാണ് സംഭവം.(VIDEO REPORT)
പണി പൂർത്തീകരിച്ച റോഡിൻ്റെ ഉദ്ഘാടനം എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഓഗസ്റ്റ് 12 ന് ജനങ്ങൾക്ക് തുറന്നുകൊടുക്കും.(VIDEO REPORT)
രാവിലെ മുതൽ ആരംഭിക്കുന്ന ഭജൻ പരിപാടികൾ വൈകീട്ട് വരെ നടക്കും. പ്രശസ്ത സംഗീതജ്ജരായ പൂനം ഖന്ന, രവി രാജ് നസറി, ടാർസിo കപൂർ,പ്രശാന്ത് വർമ്മ, എന്നിവർ പങ്കെടുക്കും.
“രാഷ്ട്രീയവിമുക്തമായ ദേവസ്വം ഭരണം” എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട നഗരസഭ സമിതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ദേവസ്വം ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.സർക്കാർ ക്വിറ്റ് ടെമ്പിൾ എന്ന മുദ്രാവാക്യമുയർത്തി, സർക്കാരും ദേവസ്വം ബോർഡും വിശ്വാസങ്ങളേയും ആചാരങ്ങളേയും...
ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും തുടർച്ചയായി ഭീഷണിയുയർന്നിട്ടും ജനങ്ങളുടെ ആശങ്കകളകറ്റാൻ വനംവകുപ്പിൻ്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എങ്കക്കാട് സ്ഥിതി ചെയ്യുന്ന മച്ചാട്...