ശാസ്ത്രം ജന നന്മക്ക് .. ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കുന്ന കേരള പദയാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചു. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം വള്ളത്തോൾ നഗർ ഗ്രാമ...
ആചാര വൈവിദ്ധ്യങ്ങളേറെയുള്ള മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശപന്തലിന് കാൽനാട്ടി. പാറപ്പുറം സെന്ററിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ രക്ഷാധികാരികളായ പി. രാമൻ കുട്ടി, ബാലൻ എടമന, സെക്രട്ടറി കെ.ശ്രീദാസ്, വർക്കിംഗ് പ്രസിഡന്റ് ശരത്ത് കല്ലിപറമ്പിൽ, എം.സുന്ദരൻ, കണ്ണൻ...
കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. തലപ്പുഴ 44-ൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.കാറിൽനിന്ന് തീ ഉയർന്നതോടെ സമീപത്ത് റോഡ് നിർമാണത്തിനെത്തിയ ടാങ്കർ ലോറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപടരുകയും കാർ...
കൊൽക്കത്തയിലെ ബുറാബസാറിൽ നിന്നും 35 ലക്ഷം രൂപ പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ആണ് കഴിഞ്ഞ ദിവസം പ്രതികളിൽ നിന്നും...
പ്രൊജക്റ്റ് ചീറ്റയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി 18ന് കൂടുതൽ പുള്ളിപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കും. 7 ആൺ, 5 പെൺ പുള്ളിപ്പുലികളെയാണ് കൊണ്ടുവരുക. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ...
ഒരു ദിവസത്തെ ആശ്വാസത്തിന് ശേഷം കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഫെബ്രുവരി പത്തിന് ഒരു പവൻ സ്വർണത്തിന് 41,920 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഫെബ്രുവരി 11ന് ഒരു പവൻ...
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി വെടിക്കെട്ട് പ്രായോഗികമല്ലെന്ന ഉത്തരവാണ് ജില്ലാ കലക്ടർ പുറത്തിറക്കിയത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള മാഗസിൻ സംബന്ധിച്ച വിവരം ഹാജരാക്കിയില്ല. പെസോയുടെ അനുമതിയും വെടിക്കെട്ടിന് ലഭിച്ചിട്ടില്ല. വെടിക്കെട്ട് നടത്താതിരിക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക്...
നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അനിൽ കുമാറും സംയോജനം തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലയ്ക്ക് വഴി വെച്ചതെന്നാണ് നിഗമനം. മരണപ്പെട്ട...
കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന് നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുക.ക്ഷേത്രനട തുറക്കുന്ന ഈ മാസം 12 ന് പൂജകള്‍ ഉണ്ടാവില്ല....
ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലിൽനിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരസ്വദേശിനി രാമലക്ഷ്മി (31) ആണ് ആർ.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകൾക്കു മുമ്പ് ആർ.എസ്. പുരം രാഘവൻവീഥിയിലെ ലേഡീസ് ഹോസ്റ്റലിൽ മുറിയന്വേഷിച്ച്...