ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള വലിയ സംഘർഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ ശൈലി ശ്രദ്ധിക്കപ്പെടും.ഗവർണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയം ആയിരിക്കും. ഫെബ്രുവരി...
കനത്ത മഞ്ഞു വീഴ്ചക്ക് ശേഷം ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു. പല കെട്ടിടങ്ങളിലും വിള്ളലുകൾ വലുതായതായതായി റിപ്പോർട്ടുകൾ ലഭിച്ചതായി ജില്ല കലക്ട്ടർ ഹിമാൻഷു ഖുരാന അറിയിച്ചു. ഇതിനെ തുടർന്ന് അധികൃതർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത...
അഗ്നിവീര്‍ റിക്രൂട്ട്മെന്റിന്റെ പേരില്‍ യുവാക്കളില്‍ നിന്ന് പണംവാങ്ങി കൊല്ലത്ത് വന്‍തട്ടിപ്പ്. മുന്‍സൈനികനെയും യുവതിയെയും കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു. കുണ്ടറ, കൊട്ടാരക്കര സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ മിലിട്ടറി ഇന്റലിജന്‍സിന് നല്കിയ വിവരമാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.മൈനാഗപ്പള്ളി െഎശ്വര്യഭവനില്...
പാലക്കാട് ധോണിയില്‍ ഒറ്റയാന് പിടി സെവനെ ദൗത്യസംഘം പിടികൂടി, മയക്കുവെടിവച്ചു. കാട്ടാനയെ കണ്ടെത്തിയത് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്ത്തിക്കടുത്താണ്. കഴിഞ്ഞ ദിവസം പിടിയെ പിടിക്കും എന്നാണ് കരുതിയത്. നടന്നില്ല. ഇന്ന് അതിരാവിലെ തന്നെ ദൗത്യം വീണ്ടും ആരംഭിക്കുകയായിരുന്നു....
മംഗലാപുരം സ്വദേശി മുഹമ്മദ് സനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്കടത്താൻ ശ്രമിച്ച 1071 ഗ്രാം സ്വർണ ഗുളികകളുമായി അബുദാബിയിൽ നിന്നും...
മധ്യപ്രദേശിലെ നർമദ താഴ്വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു...
പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തൻ കാർ ആൾകൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി ആറ് പേർക്ക് പരുക്ക്. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്. പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അമിതവേഗതയിൽ വന്ന...
മലപ്പുറം ചങ്ങരംകുളത്ത് ഉൽസവ ചടങ്ങിനിടെ കരിങ്കാളിക്ക് തീപിടിച്ചു. കണ്ണേങ്കാവ് പൂരത്തിന് വഴിപാടായി ഒരുങ്ങിയ കരിങ്കാളിയുടെ ദേഹത്താണ് തീയാളിപ്പടർന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരണിപ്പുഴയിലെ വീട്ടിൽ നിന്നും വഴിപാടായി...
വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ (19) ആണ് മരിച്ചത്. അച്ഛൻ പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി. സഹോദരൻ: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ് വെയർ ഡെവലപ്പറായ ഉണ്ണികൃഷ്ണനും കുടുംബവും ബെംഗളൂരുവിലാണ് താമസം.
കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി ഉയർത്തി ഉത്തരവ്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2013 ഏപ്രിൽ...