തൃശൂരിൽ ലഹരി ഉപയോഗിച്ച യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിക്കാണ് പരുക്കേറ്റത്. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) ആണ് പ്രതി. ഹാഷിഫിനെ ഉടൻ തന്നെ...
ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് സംഘം നാല് ഗ്രാം എംഡി എം എ യുമായി പിടികൂടിയത്....
ജനവാസ മേഖലയിലിറങ്ങുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി...
കാറ്റുനിറയ്ക്കുന്നതിനിടയിൽ ടയർ പൊട്ടിത്തെറിച്ച് യുവാവിന് മുഖത്ത് ഗുരുതര പരുക്കേറ്റു. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരുക്കേറ്റത്.കഴിഞ്ഞദിവസം ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം....
സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില.
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്.156ഗ്രാം(19.5...
2020ല്‍ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. കോവിഡ് പ്രതിരോധവും ജസീന്‍ഡയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് ജസീന്‍ഡ വ്യക്തമാക്കിയിരുന്നു.
തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി. മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കലക്ടർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻനിർദേശം നൽകിയിട്ടും...
ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നാവശ്യപ്പെട്ട്കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻതൃശൂർ താലൂക്ക് സമ്മേളനം നടന്നു.തൃശൂർ എൻജിനീയേഴ്സ് ഹാളിൽ താലൂക്ക്സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി എം ഹാരീസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് തോമസ് അനീഷ് അധ്യക്ഷത വഹിച്ചു. സുമി...
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി. തടവുകാരായ പ്രദീഷ്, സിനീഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകാരണമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തടവുകാരുടെ ബന്ധുക്കൾ...